Times of Kuwait
ന്യൂഡല്‍ഹി : ഇന്ത്യയിൽ 24 മണിക്കൂറിനിടെ പുതുതായി 24,354 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
234 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 2.73 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നിരക്ക് 97.86% ആയി.
കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് 8.8 ശതമാനം കുറവാണ് പ്രതിദിന കേസുകളില്‍ ഉണ്ടായത്. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 2.73 ലക്ഷമായി. കേരളത്തിലാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഏറ്റവും കൂടുതല്‍ പേരുള്ളത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.86 ശതമാനമായി .
24 മണിക്കൂറിനിടെ 25,455 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,30,68,599 ആയി. 1.70 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കേരളത്തില്‍ ഇന്നലെ 13,834 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.








More Stories
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
റിപ്പബ്ലിക് ദിന വിരുന്ന് സംഘടിപ്പിച്ച് കുവൈറ്റ് ഇന്ത്യൻ സ്ഥാനപതി ; കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്താർജിക്കുന്നു
ഇന്ത്യ-കുവൈറ്റ് തന്ത്രപ്രധാന പങ്കാളിത്തത്തിന് ഒരാണ്ട്; കുവൈറ്റിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’ ടൂറിസം ക്യാമ്പയിന് തുടക്കമായി