Times of Kuwait
ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിവേഗം കുറയുന്നു. കേരളത്തിലൊഴികെ മിക്ക സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണ വിധേയമായി. നിലവില്‍ 2,95,224 പേര് മാത്രമാണു ഇന്ത്യയില്‍ ചികിത്സയിലുള്ളത്. അതില്‍ കൂടുതല്‍ പേരും കേരളത്തിലാണ്. 15,914 പേര് ഇന്നലെ മാത്രം കേരളത്തില്‍ പോസിറ്റിവ് ആയി.
ദേശീയ തലത്തില്‍ 26,727 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 28,246 പേര് രോഗമുക്തി നേടിയെന്ന് ആരോഗ്യ മന്ത്രാലയം. 80 കോടി ആളുകള്‍ക്ക് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന് നല്കി.








More Stories
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
റിപ്പബ്ലിക് ദിന വിരുന്ന് സംഘടിപ്പിച്ച് കുവൈറ്റ് ഇന്ത്യൻ സ്ഥാനപതി ; കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്താർജിക്കുന്നു
ഇന്ത്യ-കുവൈറ്റ് തന്ത്രപ്രധാന പങ്കാളിത്തത്തിന് ഒരാണ്ട്; കുവൈറ്റിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’ ടൂറിസം ക്യാമ്പയിന് തുടക്കമായി