കുന്നംകുളം: കുന്നംകുളം താലൂക്ക് ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിൽ നേഴ്സ് ആയിരുന്ന ആഷിഫ് വാഹനാപകടത്തിൽ മരിച്ചു. രണ്ടാഴ്ചത്തെ ജോലിക്ക് ശേഷം വീട്ടിലേക്ക് പോകുംവഴിയാണ് അപകടം സംഭവിച്ചത്. ആഷിഫിന്റെ വേർപാടിൽ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നു.
ടൈംസ് ഓഫ് കുവൈടിന്റെ ആദരാഞ്ജലികൾ.








More Stories
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
റിപ്പബ്ലിക് ദിന വിരുന്ന് സംഘടിപ്പിച്ച് കുവൈറ്റ് ഇന്ത്യൻ സ്ഥാനപതി ; കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്താർജിക്കുന്നു
ഇന്ത്യ-കുവൈറ്റ് തന്ത്രപ്രധാന പങ്കാളിത്തത്തിന് ഒരാണ്ട്; കുവൈറ്റിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’ ടൂറിസം ക്യാമ്പയിന് തുടക്കമായി