May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ നിന്ന് ശുഭവാർത്തകൾ തുടരുന്നു ; 2381രോഗികൾ കൊറോണ രോഗവിമുക്തരായി

കുവൈറ്റിൽ കൊറോണ ബാധിച്ച 162 പേർ കൂടി കഴിഞ്ഞ ദിവസം രോഗ വിമുക്തരായി. ഇതോടെ ആകെ 2381 പേർ കൊറോണ മുക്തരായതായി ആരോഗ്യമന്ത്രി ഷൈഖ് ഡോക്ടർ ബാസൽ അൽ സബ ട്വിറ്ററിൽ അറിയിച്ചു.

അഭിമാനം കുവൈറ്റ്

എല്ലാവരും സുരക്ഷിതരായി തുടരുക.

Break_the_chain

Fight_against_Corona

Times of Kuwait