Times of Kuwait
കുവൈത്ത് സിറ്റി : ഇന്നലെ അന്തരിച്ച കുവൈത്ത് അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ സബാഹിന്റെ ഭൗതിക ശരീരം ഇന്ന് അമേരിക്കയിൽ നിന്നും കുവൈത്തിൽ എത്തിച്ചു. അൽപ്പം മുമ്പ് പ്രത്യേക വിമാനത്തിലാണു അമീറിന്റെ ഭൗതിക ശരീരം എത്തിച്ചത് . ഇടതും വലതുമായി ഈ രണ്ട് വിമാനത്തിൻറെ അകമ്പടിയോടെയാണ് ഭൗതിക ശരീരവും വഹിച്ചുള്ള പ്രത്യേക വിമാനം എത്തിയത്. ഇന്നലെയാണു അമേരിക്കയിൽ ചികിൽസയിൽ കഴിയുന്ന അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ സബാഹ് അന്തരിച്ചത്.
More Stories
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി