Times of Kuwait
കുവൈത്ത് സിറ്റി : കുവൈറ്റിൽ പൊതുഗതാഗതം ആഗസ്റ്റ് 18 ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കുന്നു. കെ പി ടി സി യുടെയും മറ്റ് സ്വകാര്യ കമ്പനികളുടെയും ബസ് സർവീസുകൾ പുനരാരംഭിക്കുക സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവിലെ നാലാം ഘട്ടത്തിന്റെ ഭാഗമായിട്ടാണ്. സാമൂഹിക അകലം കാത്തും ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചും ആണ് ഇത് നടപ്പിൽ വരുത്തുക.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ