മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു .

കോഴിക്കോട് ,കേരളം : കോൺഗ്രസ്സ് നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുൻ വൈദ്യുതി ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടൻ മുഹമ്മദ് .കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 7.40നാണ് അന്ത്യം. 87 വയസായിരുന്നു.കബറടക്കം നാളെ രാവിലെ 9ന് നിലമ്പൂർ മുക്കട്ട വലിയ ജുമാ മസ്ജിദിൽ.
More Stories
മലയാളി യുവാവ് നാട്ടിലേക്കുള്ള യാത്രാമധ്യേ നിര്യാതനായി
പത്തനംതിട്ട സ്വദേശിനിയായ മലയാളി വിദ്യാർത്ഥിനി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതയായി
കാസർകോട് സ്വദേശി കുവൈറ്റിൽ നിര്യാതനായി