ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാത്ത വാഹനം ഓടിച്ചതിന് പിടിക്കപ്പെട്ടാൽ പിഴ ചുമത്തുമെന്ന അഭ്യൂഹങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നിഷേധിച്ചു.
എന്നിരുന്നാലും, വാഹനമോടിക്കുന്നയാൾ സാധുവായ രജിസ്ട്രേഷനും ഇൻഷുറൻസ് ബുക്കും ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ആഴ്‌ച അവസാനം മഹ്‌ബൂലയിൽ ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ 560 പേർക്ക് പിഴ ചുമത്തി.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ