September 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ കുവൈറ്റിൽ മൂന്ന് ദിവസം അവധി

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : യുഎഇ രാഷ്ട്രപതി

ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ കുവൈറ്റിൽ മൂന്ന് ദിവസം അവധി. മന്ത്രാലയങ്ങളിലെയും സർക്കാർ ഏജൻസികളിലെയും ജോലികൾ , വെള്ളിയാഴ്ച മുതൽ ഞായർ വരെ മൂന്ന് ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവച്ചതായി സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.

സിവിൽ സർവീസ് കമ്മീഷൻ ആണ് ഔദ്യോഗിക ദുഃഖാചരണം സംബന്ധിച്ച് അറിയിപ്പ് നൽകിയത് .  40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ഉണ്ടാകും. ഞായറാഴ്ചത്തെ അവധിയ്ക്ക് ശേഷം ഓഫീസുകൾ തിങ്കളാഴ്ച രാവിലെ പ്രവർത്തനം പുനരാരംഭിക്കും.

You may have missed

error: Content is protected !!