Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈത്ത് സിറ്റി : കുവൈറ്റിൽ “കോവിഡ് 19” വാക്സിൻ ബൂസ്റ്റർ ഡോസ് (മൂന്നാം ഡോസ്) സ്വീകരിക്കുന്നതിനായി രജിസ്ട്രേഷൻ ആരംഭിച്ചിട്ടും, രോഗപ്രതിരോധത്തിനുള്ള വ്യവസ്ഥകൾ മാറിയിട്ടില്ലെന്നും അതിനാൽ “വിമാനയാത്രയ്ക്ക് മൂന്നാം ഡോസ് കോവിഡ് വാക്സിൻ നിർബന്ധമല്ലന്നും സൂചന.
അദ്ദേഹം വിശദീകരിച്ചു.രണ്ടാമത്തെ ഡോസ് സ്വീകരിച്ച തീയതി മുതൽ ആറുമാസം കഴിഞ്ഞതിനുശേഷം മൂന്നാം ഡോസ് സ്വീകരിക്കുന്നതിനുള്ള യോഗ്യത നേടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നാം ഡോസ് രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു
More Stories
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി