October 22, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

വിമാനയാത്രയ്ക്ക് മൂന്നാം ഡോസ് കോവിഡ് വാക്സിൻ നിർബന്ധമല്ല

Times of Kuwait – കുവൈറ്റ്  വാർത്തകൾ

കുവൈത്ത് സിറ്റി : കുവൈറ്റിൽ “കോവിഡ് 19” വാക്സിൻ ബൂസ്റ്റർ ഡോസ് (മൂന്നാം ഡോസ്) സ്വീകരിക്കുന്നതിനായി രജിസ്ട്രേഷൻ ആരംഭിച്ചിട്ടും, രോഗപ്രതിരോധത്തിനുള്ള വ്യവസ്ഥകൾ മാറിയിട്ടില്ലെന്നും അതിനാൽ “വിമാനയാത്രയ്ക്ക് മൂന്നാം ഡോസ് കോവിഡ് വാക്സിൻ നിർബന്ധമല്ലന്നും സൂചന.

      അദ്ദേഹം വിശദീകരിച്ചു.രണ്ടാമത്തെ ഡോസ് സ്വീകരിച്ച തീയതി മുതൽ ആറുമാസം കഴിഞ്ഞതിനുശേഷം മൂന്നാം ഡോസ് സ്വീകരിക്കുന്നതിനുള്ള യോഗ്യത നേടുന്നുവെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്നാം ഡോസ് രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു

https://cov19vaccine.moh.gov.kw/SPCMS/CVD_19_Vaccine_Booster_RegistrationAr.aspx

You may have missed

error: Content is protected !!