March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ് നാലാമത് വാർഷികവും ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാമും സംഘടിപ്പിച്ചു

വെള്ളിയാഴ്ച വൈകുന്നേരം സാൽമിയ ഹാർമണി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ്
ബിജു വൈപ്പൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഫാദർ സുബിൻ മാനത്തറ
ക്രിസ്മസ് സന്ദേശം നൽകി


സെക്രട്ടറി ജോഷി വർഗീസ് സ്വാഗതവും ചെയർമാൻ മനോജ് കോന്നി കോഡിനേറ്റർ ബിജു പാലോട് എന്നിവർ സംഘടന പ്രവർത്തനങ്ങൾ വിശദീകരിച്ചു

മീഡിയ കൺവീനർ നിസാം കടയ്ക്കൽ വൈസ് പ്രസിഡണ്ട് ഗ്രേസി ജോയിൻ സെക്രട്ടറി ജിഷ ബിജു ജോയിൻ ട്രഷറർ ബീന ബിനു പ്രോഗ്രാം കൺവീനർ റിജോ പ്രോഗ്രാം കോഡിനേറ്റർ ഷാൻറ്റി ജോൺ എന്നിവർ ആശംസകൾ അറിയിച്ചു
പ്രതീക്ഷ കുടുംബത്തിലെ വിവിധ യൂണിറ്റുകൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിൽ മാറ്റുകൂട്ടി ഷിബാ ബോബി പ്രോഗ്രാം നിയന്ത്രിച്ചു
സംഘടനാ ട്രഷർ മാത്യു പി ജോൺ നന്ദി അറിയിച്ചു

error: Content is protected !!