ടൈംസ് ഓഫ് കുവൈറ്റ് സ്പോർട്സ് ലേഖകൻ ജീവ്സ് എരിഞ്ചേരിയുടെ മാതാവ് നിര്യാതയായി.

തൃശ്ശൂർ :ടൈംസ് ഓഫ് കുവൈറ്റ് സ്പോർട്സ് ലേഖകൻ ജീവ്സ് എരിഞ്ചേരിയുടെ മാതാവ് ട്രീസ ജോസഫ് അന്തരിച്ചു .87 വയസ്സായിരുന്നു.സംസ്കാരം നാളെ (ബുധനാഴ്ച ) വൈകീട്ട് 4 മണിക്ക് സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ .മക്കൾ ജോ,ജീവ്സ്, ജീൻ .മരുമക്കൾ :ഹാർട്ടി ,അൻസ,ആൻമേരി .
ടൈംസ് ഓഫ് കുവൈറ്റിൻ്റെ ആദരാഞ്ജലികൾ
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ