March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ്‌ ക്നാനായ കൾചറൽ അസോസിയേഷന് (KKCA) നവ നേതൃത്വം.

Aspire Indian സ്കൂളിൽ വെച്ച് 10-01-2026 ന് നടന്ന വാർഷിക പൊതുയോഗത്തിൽ ക്നാനായ കൾച്ചറൽ അസോസിയേഷൻ 2026 ഭാരവാഹികളായി ബൈജു തേവർകാട്ടുകുന്നേൽ (പ്രസിഡന്റ്‌ ), വരുൺ തേക്കിലകാട്ടിൽ (ജനറൽ സെക്രട്ടറി ), ജോസഫ് മുളക്കൽ (ട്രഷറർ ) എന്നിവർ വരണാധികാരി ശ്രീ ബിനോ കദളികാട്ടിൽനിന്നും സത്യവാചകം ഏറ്റുചൊല്ലി ചുമതലയേറ്റു.

തുടർന്ന് 16-01-2026 ൽ നടന്ന ആദ്യ വർക്കിംഗ്‌ കമ്മിറ്റി യോഗത്തിൽ വൈസ് പ്രസിഡന്റായി സോബി കോയിക്കൽ, ജോയിന്റ് സെക്രട്ടറിയായി ജെയ്സൺ മരങ്ങാട്ടിൽ, ജോയിന്റ് ട്രഷററായി പ്രിൻസ് ആലപ്പാട്ട് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

error: Content is protected !!