Aspire Indian സ്കൂളിൽ വെച്ച് 10-01-2026 ന് നടന്ന വാർഷിക പൊതുയോഗത്തിൽ ക്നാനായ കൾച്ചറൽ അസോസിയേഷൻ 2026 ഭാരവാഹികളായി ബൈജു തേവർകാട്ടുകുന്നേൽ (പ്രസിഡന്റ് ), വരുൺ തേക്കിലകാട്ടിൽ (ജനറൽ സെക്രട്ടറി ), ജോസഫ് മുളക്കൽ (ട്രഷറർ ) എന്നിവർ വരണാധികാരി ശ്രീ ബിനോ കദളികാട്ടിൽനിന്നും സത്യവാചകം ഏറ്റുചൊല്ലി ചുമതലയേറ്റു.
തുടർന്ന് 16-01-2026 ൽ നടന്ന ആദ്യ വർക്കിംഗ് കമ്മിറ്റി യോഗത്തിൽ വൈസ് പ്രസിഡന്റായി സോബി കോയിക്കൽ, ജോയിന്റ് സെക്രട്ടറിയായി ജെയ്സൺ മരങ്ങാട്ടിൽ, ജോയിന്റ് ട്രഷററായി പ്രിൻസ് ആലപ്പാട്ട് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ