Times of Kuwait-Cnxn.tv
മുംബൈ/കുവൈത്ത് സിറ്റി : കോവിഡ് വ്യാപനത്തിൽ പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് കുവൈത്തിൽ നിന്നും ഇന്ത്യക്കുള്ള സഹായം തുടരുന്നു. കുവൈറ്റിൽ നിന്നും അയച്ച 210 മെട്രിക് ടൺ ദ്രവീകൃത വൈദ്യ ഓക്സിജനും 1200 ഓക്സിജൻ സിലണ്ടറും ഇന്ന് മംഗലാപുരത്ത് എത്തി.
ഇന്ത്യയും കുവൈത്തും ചരിത്രപരമായ നിലനിൽക്കുന്ന സൗഹൃദത്തിൻറെ പ്രതീകമായി കുവൈത്തിൽ നിന്നും ഇന്ത്യയിലേക്ക് നൽകിയ വൈദ്യസഹായം അടങ്ങിയ കുവൈറ്റ് കപ്പൽ ഐഎൻഎസ് ശാർദുൽ മംഗലാപുരത്ത് എത്തിയതിൽ ഇന്ത്യയ്ക്ക് നൽകിയ പിന്തുണയിൽ കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതർക്ക് നന്ദി അറിയിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ