March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

Infectious Disease Hospital (I D H ) ന്റെ ഓണo celebration 2025 അബ്ബാസിയ heavens ഹാളിൽ വെച്ച് നടത്തപ്പെട്ടു .Chief guest ആയി Dr.Roy Thamby cheriyan , Dr . Annie Roy.

Programme കൺവീനർ Mr.Joyal George അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ ഇനം event programmes നടത്തപ്പെട്ടു .
Committe members :Neethu sudhish, Robin George, Jossini Joby, Navin skariah, Regimol Mathew, Reneesh Sadasivan, Mercy Thankachan,Thomas kuruvila, Anish Sherin,Litto George,Sandhya Laiju
Divya Krishnan,Sijini Biju
തുടങ്ങിയവർ പ്രോഗ്രാമ്മുകൾക്കു നേതൃത്വം നൽകി .
തുടർന്ന് സീനിയർ സ്റ്റാഫുകളായ ശ്രീ അന്നമ്മ T.M, ജെസ്സി ചാക്കോ എന്നിവരെ ചടങ്ങിൽ ആദരിച്ചു . കുട്ടികളുടേയും മുതിർന്നവരുടെയും പ്രൗഢഗംഭീരം ആയ പ്രോഗ്രംമുകൾ നടത്തപ്പെട്ടു ..
സീന വർഗീസ് ന്റെ വോട്ട് ഓഫ് താങ്ക്സ് ഓട് കൂടി (നന്ദി പ്രസംഗം )തിരശീല വീണു .

error: Content is protected !!