March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ആരോഗ്യ മന്ത്രാലയം ജീവനക്കാരിയായ ആലപ്പുഴ ചെങ്ങനൂർ സ്വദേശിനി കുവൈറ്റിൽ നിര്യാതയായി


കുവൈറ്റ് സിറ്റി : കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാരി താമരശ്ശേരിൽ തെക്കേമണ്ണൂർ ശ്രീ. ഈപ്പൻ മാത്യുവിന്റെയും (ബേബിച്ചായൻ)&ആലീസ് അമ്മാമ്മയുടെയും മകൾ ശ്രീമതി. സ്നേഹ സൂസൻ ബിനു (42) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. ഭർത്താവ്: ബിനുതോമസ് ,മകൾ : ഫെയിത്ത് ബിനു


മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഒ.ഐ.സി.സി കെയർ ടീമിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

error: Content is protected !!