കുവൈറ്റ് സിറ്റി : കുവൈറ്റിൽ ബർഗർ കിംഗ് ലെ ഡെലിവറി ജീവനക്കാരനായ മലയാളി യുവാവ് മരണപ്പെട്ടു. കോഴിക്കോട് ബാലുശ്ശേരി പനായി സ്വദേശി തിണ്ടിയോട്ട് വീട്ടിൽ സനൽ കുമാർ (43) യെ ആണ് അദാൻ ഹോസ്പിറ്റലിൽ വെച്ചു ഹൃദയസ്ഥംഭനത്തെ തുടർന്ന് മരണമടഞ്ഞത്.
സനൽ വിഹാഹിതനാണ് . ഹെസ്സൽ റുള്ളിൻ ആണ് ഭാര്യ അല്ലൈയ്ഹ് റുള്ളിൻ , ആയേഷ് റുള്ളിൻ എന്നിവർ മക്കളാണ്. മൃദദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങി ഒഐസിസി കെയർ ടീംന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
കോഴിക്കോട് ബാലുശ്ശേരി പനായി സ്വദേശി കുവൈറ്റിൽ നിര്യാതനായി





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ