June 16, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

തിരുവല്ല പ്രവാസി അസോസിയേഷൻ 2023 പ്രവർത്തന ഉദ്ഘാടനം നടത്തി

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : തിരുവല്ല പ്രവാസി അസോസിയേഷൻന്റെ 2023 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. പ്രസിഡന്റ്‌ റെജി കൊരുതിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ 2023 വർഷത്തെ പ്രവർത്തന ഉദ്ഘടനവും കലണ്ടർ പ്രകാശനവും രക്ഷധികാരി കെ എസ് വർഗീസ് കോട്ടൂരേത്ത് നിർവഹിച്ചു.ജനറൽ സെക്രട്ടറി ജെയിംസ് വി കൊട്ടാരം, ട്രഷറർ റൈജു അരീക്കര, ഷിജു ഓതറ, അലക്സ് കറ്റൊട്, ക്രിസ്റ്റി അലക്സാണ്ടർ, ശിവകുമാർ തിരുവല്ല, ബൈജു ജോസ്, ടിൻസി ഇടുക്കിള എന്നിവർ സംസാരിച്ചു.