May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ബദൽ വിദ്യാഭ്യാസ പ്ളറ്റ്ഫോമായ Grain Ed, – ബാലവേദി കുവൈറ്റും, PPF സഹകരിച്ച് കുട്ടികൾക്കായി നടത്തി വരുന്ന ക്ലാസുകളുടെ 100ാം എഡിഷൻ വളരെ വിപുലമായി സംഘടിപ്പിച്ചു

Times of Kuwait

ഭാഷാപഠനം ഗീതാഞ്ജലിയിലൂടെ എന്ന ബാനറിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രശസ്ത ചലചിത്രസംഗീത രചയിതാവ് അജീഷ് ദാസ് പ്രധാന അതിഥിയായി പങ്കെടുത്തു.
കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായ പരിപാടിക്ക് ബാലവേദി പ്രസിണ്ടൻറ് കുമാരി അനന്തിക ദിലീപ് സ്വാഗതവും , ബാലവേദി വൈ .പ്രസിണ്ടൻറ് മാസ്റ്റർ സുമൻ സോമരാജ് നന്ദിയും അർപ്പിച്ചു.

കല കുവൈറ്റ് പ്രസിണ്ടൻറ് ജോതീഷ് ചെറിയാൻ.PPF പ്രസിണ്ടൻറ് Adv. തോമസ്സ് സ്റ്റീഫൻ, Dr. ബിനൂജ് ബാസ് , Grain Ed സ്ഥാപകൻ സതീഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.PPF അംഗം അനിൽകുമാർ ക്ലാസ്സിനു നേതൃത്വം നൽകി