September 8, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

‘ പിറ്റ്സ ഇൻ’ ഫ്രാഞ്ചൈസിയുടെ രണ്ടാമത്തെ ഔട്ട്‌ലെറ്റ് ജ്‌ലീബ്  ഗ്രാൻഡ് ഫുഡ്‌കോർട്ടിൽ പ്രവർത്തനം ആരംഭിച്ചു

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: ‘പിറ്റ്സ ഇൻ’  അമേരിക്കൻ ഫ്രാഞ്ചൈസിയുടെ രണ്ടാമത്തെ ഔട്ട്‌ലെറ്റ്   ജ്‌ലീബ് അൽ ഷുയോഖിലെ  ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഫുഡ്‌കോർട്ടിൽ പ്രവർത്തനം ആരംഭിച്ചു.  ഇന്നലെ വൈകിട്ട് ആണ്
പുതിയ ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചത്.

ചടങ്ങിൽ രാജാ ഗ്രൂപ്പ് എംഡി  ജയ് മിർചന്ദാനി, ജനറൽ മാനേജർ ശീതൽ നമ്പ്യാർ,  ഗ്രാൻഡ് ഹൈപ്പർ സി ഇ ഓ മുഹമ്മദ് സുനീർ എന്നിവർ ആശംസ പ്രസംഗം നടത്തി .

ഗ്രാൻഡുമായി ചേർന്ന്  നടത്തുന്ന ഈ സംരംഭത്തെ വലിയ ഒരു വിജയമായി കാണുവാനും ഇനിയും പുതിയതായി കൂടുതൽ ഔട്ട്‌ലെറ്റുകൾ  തുറക്കാനുമാണ്   പദ്ധതിയെന്ന്   രാജാ ഗ്രൂപ്പ്‌ സിഇഒ രോഹിത് മിർചന്ദാനി അറിയിച്ചു  .

You may have missed

error: Content is protected !!