ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക മുബാറക് അൽ കബീർ ഗവർണറേറ്റ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഗവർണർ ഷെയ്ഖ് സബാഹ് ബദർ സബാഹ് അൽ-സലേം അൽ-സബാഹിനെ ഇന്ന് രാവിലെയാണ് അംബാസഡർ സന്ദർശിച്ചത്.
ഉന്നത ഓഫീസിലേക്ക് നിയമിതനായ ഗവർണറെ അംബാസഡർ ഡോ സ്വൈക അഭിനന്ദിച്ചു. അദ്ദേഹത്തിൻ്റെ അധികാരപരിധിയിലുള്ള ഇന്ത്യൻ സമൂഹത്തിൻ്റെ തുടർച്ചയായ ക്ഷേമത്തിന് അംബാസഡർ നന്ദി പറഞ്ഞു.








More Stories
കുവൈറ്റിന് നേരെ വീണ്ടും മിസൈല്‍-ഡ്രോണ്‍ ആക്രമണം; മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്ത് പ്രതിരോധ സേന
പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കും; രാജ്യസഭയിൽ പ്രത്യേക പ്രസ്താവനയുമായി വിദേശകാര്യമന്ത്രി
യാത്രാ നിയന്ത്രണങ്ങൾ മൂലം വിദേശത്ത് കുടുങ്ങിയ പൊതുമേഖല ജീവനക്കാര്‍ക്ക് ആശ്വാസവുമായി കുവൈറ്റ് സര്‍ക്കാര്‍ ; കാലയളവ് സേവന കാലയളവായി കണക്കാക്കും