Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈത്ത് സിറ്റി : കുവൈറ്റിൽ മൂന്നാം ഡോസ് കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ആരംഭിച്ചു.
ആരോഗ്യ മന്ത്രാലയത്തിന്റെ ഒൗദ്യോഗിക വക്താവ് ഡോ. അബ്ദുള്ള അൽ സനദ് ആണ് 18 വയസും അതിൽ കൂടുതലുമുള്ള എല്ലാവർക്കും കോവിഡ് -19 ന്റെ മൂന്നാമത്തെ ഡോസ് നൽകുന്നതായി പ്രഖ്യാപിച്ചത്.
മുൻഗണനാടിസ്ഥാനത്തിലും വാക്സിൻ ലഭ്യതയിലും ഈ ഡോസ് നൽകുമെന്ന് അദ്ദേഹം വിശദീകരിച്ചു.രണ്ടാമത്തെ ഡോസ് സ്വീകരിച്ച തീയതി മുതൽ ആറുമാസം കഴിഞ്ഞതിനുശേഷം മൂന്നാം ഡോസ് സ്വീകരിക്കുന്നതിനുള്ള യോഗ്യത നേടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നാം ഡോസ് രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു
More Stories
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി