Kuwait:തിരുവല്ല പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി വി സ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചന മീറ്റിംഗ് നടത്തി.സാമൂഹ്യ പ്രവർത്തക ഷൈനി ഫ്രാങ്ക് അനുസ്മരണ പ്രഭാഷണം നടത്തി.പ്രസിഡന്റ് ജെയിംസ് വി കൊട്ടാരം ആദ്യക്ഷത വഹിച്ച യോഗത്തിൽ,ബിനു ജോസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു.രക്ഷാധികാരി കെ എസ് വർഗീസ്, ജനറൽ സെക്രട്ടറി റെയ്ജു അരീക്കര, റെജി കോരുത്, ട്രഷറർ ബൈജു ജോസ്,കൺവീനർ ഷിജു ഓതറ എന്നിവർ പ്രസംഗിച്ചു. ജൂലി അലക്സ്, ടിൻസി ഇടുക്കിള,സുജൻ ഇടപ്രാൾ, ശിവകുമാർ തിരുവല്ല,ഷാജി മുതിരക്കാല എന്നിവർ നേതൃത്വം നൽകി.
തിരുവല്ല പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി വി സ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചന മീറ്റിംഗ് നടത്തി.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല