April 23, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

തിരുവല്ല പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി വി സ്‌ അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചന മീറ്റിംഗ് നടത്തി.

Kuwait:തിരുവല്ല പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി വി സ്‌ അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചന മീറ്റിംഗ് നടത്തി.സാമൂഹ്യ പ്രവർത്തക ഷൈനി ഫ്രാങ്ക് അനുസ്മരണ പ്രഭാഷണം നടത്തി.പ്രസിഡന്റ്‌ ജെയിംസ് വി കൊട്ടാരം ആദ്യക്ഷത വഹിച്ച യോഗത്തിൽ,ബിനു ജോസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു.രക്ഷാധികാരി കെ എസ് വർഗീസ്, ജനറൽ സെക്രട്ടറി റെയ്ജു അരീക്കര, റെജി കോരുത്, ട്രഷറർ ബൈജു ജോസ്,കൺവീനർ ഷിജു ഓതറ എന്നിവർ പ്രസംഗിച്ചു. ജൂലി അലക്സ്‌, ടിൻസി ഇടുക്കിള,സുജൻ ഇടപ്രാൾ, ശിവകുമാർ തിരുവല്ല,ഷാജി മുതിരക്കാല എന്നിവർ നേതൃത്വം നൽകി.

error: Content is protected !!