കുവൈറ്റ് : കോവിഡ്-19 മൂലം കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂർ 3 രോഗികൾ കൂടെ മരണമടഞ്ഞു . തീവ്രപരിചരണവിഭാഗത്തിൽ കഴിഞ്ഞിരുന്ന 71 വയസ്സുള്ള ജോർദാൻ പൗരനും 43 വയസുള്ള ബംഗ്ലാദേശി പൗരനും 34 വയസ്സുള്ള ഇന്ത്യക്കാരാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് വക്താവ് ഡോക്ടർ അബ്ദുള്ള അൽ സനദ് വ്യക്തമാക്കി. ഇതോടെ കൊറോണ ബാധമൂലം കുവൈറ്റിലെ മരണസംഖ്യ 33 ആയി ഉയർന്നു. കഴിഞ്ഞ മാസം ആദ്യം ഗുജറാത്ത് സ്വദേശി മരിച്ചതായിരുന്നു കുവൈറ്റിലെ ആദ്യ കൊറോണ മരണം.
2883 പേർ നിലവിൽ ചികിത്സയിലാണ്.
Times of Kuwait
More Stories
ജിസിസി രാജ്യങ്ങളിൽ പൊണ്ണത്തടി കൂടുന്നു
ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പദ്ധതിക്ക് അംഗീകാരം
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കെ.ഡി.എൻ.എ. അനുശോചിച്ചു !