കുവൈറ്റ് : കൊറോണ ബാധിച്ച നേഴ്സ് ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ മരണമടഞ്ഞു. കുവൈറ്റ് ക്യാൻസർ കൺട്രോൾ സെൻററിൽ വാർഡ് മൂന്നിലെ ഹെഡ്നേഴ്സ് ആയിരുന്ന മാനുവല ബ്രാവോ (54) ആണ് ഇന്ന് പുലർച്ചെ സബ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ മരിച്ചത്.
ഫിലിപ്പിനോ സ്വദേശിയായ ഇവർ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് സബാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
ജിസിസി രാജ്യങ്ങളിൽ പൊണ്ണത്തടി കൂടുന്നു
ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പദ്ധതിക്ക് അംഗീകാരം
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കെ.ഡി.എൻ.എ. അനുശോചിച്ചു !