ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സ്പന്ദനം കുവൈറ്റ് ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ അബ്ബാസിയ പോപ്പിൻസ് ഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
കുവൈറ്റിലെ പ്രമുഖരായ സാമൂഹിക പ്രവർത്തകർ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്റ് ബിജുഭവൻസിൻ്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സത്താർ കുന്നിൽ മുഖ്യപ്രഭാഷണം നടത്തുകയും മനോജ് മാവേലിക്കര, ശ്രീകുമാർ, റെജികുമാർ (സെക്ര) രമാദേവി, ഫാസില , അമീൻ, സിജി ആശംസകളും തുളസിറാണി (ട്രെഷ ) നന്ദി പറയുകയും എക്സിക്യൂട്ടീവ് അംഗങ്ങളായ ഹനീഫ, ഉത്തമൻ, ഷബീന, പ്രേംരാജ് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.