ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് വയനാട് അസ്സിസിയേഷന്റെ വാർഷിക പൊതുയോഗം അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ 19:01:2024 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ചേർന്നു.
പ്രസിഡന്റ് ബ്ലെസ്സൺ സാമുവേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജിജിൽ മാത്യു വാർഷിക പ്രവത്തികളുടെ റിപ്പോർട്ട് അവതരിപ്പിച്ചു , തുടർന്ന് ട്രഷറർ അജേഷ് സെബാസ്റ്റ്യൻ വാർഷിക വരവ് ചിലവ് കണക്കുകളുടെ അവതരണവും സംഘടനയുടെ ചാരിറ്റി വിഭാഗം കൺവീനർ മിനി കൃഷ്ണ ചാരിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. രക്ഷാധികാരി ബാബുജി ബത്തേരിയുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ സംഘടനയുടെ 2024-25 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.





More Stories
ചലച്ചിത്രപ്രേമികൾക്കായി വീണ്ടും ‘നോട്ടം’: കേരള അസോസിയേഷൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ജനുവരി 8 ന്
ശ്രീoലാൽ മുരളിക്ക് ഊഷ്മള യാത്രയയപ്പ് നൽകി കേരള അസോസിയേഷൻ കുവൈറ്റ്
ഒഐസിസി കുവൈത്ത് 13-ാം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 25-ന്