കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി വനിതാ വിംഗിന്റെ നേതൃത്വത്തിൽ റംസാൻ കിറ്റുകൾ വിതരണം ചെയ്തു. തുഛമായ വരുമാനത്തിൽ ജോലി ചെയ്യുന്ന പ്രവാസി സ്ത്രീകൾക്കാണ് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ വിഭവങ്ങൾ അടങ്ങിയ കിറ്റുകൾ എത്തിച്ചു നൽകിയത്.
വനിതാ വിംഗ് പ്രസിഡണ്ട് ഡോക്ടർ സഹീമ മുഹമ്മദ്, ആക്ടിംഗ് ജനറൽ സെക്രട്ടറി ഫസീല ഫൈസൽ, ഭാരവാഹികളായ റസിയ മുസ്തഫ ഹംസ, സാജിദ ഖാലിദ്, സഫ്ന ഹർഷദ്, സന മിസ്‌ഹബ്, മുഹ്സിന നിസാർ, സുബി തഷ്‌രീഫ്, ഹസീന എന്നിവർ നേതൃത്വം നൽകി.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്