ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി :കുവൈറ്റ് കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി ഇഫ്താർ മീറ്റും പഠനക്ലാസ്സും സംഘടിപ്പിച്ചു .
അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ സങ്കടിപ്പിച്ച പരിപാടി ത്വാഹിർ ഫൈസി ഉദ്ഘാടനം ചെയ്തു സാദിഖ് അലി ദാരിമി മുഖ്യ പ്രഭാഷണം നടത്തി അഷറഫ് അപ്പക്കാടൻ അധ്യക്ഷതയും . ബഷീർ തെങ്കര സ്വാഗതവും റസാക്ക് കുമരനെല്ലൂർ നന്ദിയും പറഞ്ഞു
ജില്ലാ മതകാര്യ വിംഗ് ചെയർ മാൻ സുലൈമാൻ ഒറ്റപ്പാലം,റഫീഖ് മുടപ്പക്കാട്, സൈദലവിഒറ്റപ്പാലം,നിസാർ പട്ടാമ്പി,മമ്മുണ്ണി വീപി,സൈദലവി വിളയൂർ,ശിഹാബ് പൂവക്കോട് ,ഷാനിഷാദ് വിവിധ മണ്ടലം ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.