കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ എക്‌സ്‌ചേഞ്ച് ഹൗസായ അൽ മുസൈനി എക്‌സ്‌ചേഞ്ചിന്റെ 125 -ാമത് ശാഖ ഷുവൈഖിൽ ഒക്ടോബർ 18 ന് പ്രവർത്തനമാരംഭിച്ചു .
അൽ മുസൈനി എക്‌സ്‌ചേഞ്ചിന്റെ ഏറ്റവും പുതിയ ബ്രാഞ്ച് അവതരിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ജനറൽ മാനേജർ ഹ്യൂഗ് ഫെർണാണ്ടസ് അറിയിച്ചു. പണമിടപാടുകളുടെയും വിദേശ വിനിമയത്തിന്റെയും കാര്യത്തിൽ മികച്ച സേവനം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് അദ്ദേഹം കൂട്ടിചേർത്തു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല