Times of Kuwait
കുവൈത്ത് സിറ്റി: ജനിതകമാറ്റം വന്ന കൊറോണ വൈറസ് കുവൈത്തിൽ കണ്ടെത്തിയില്ലെന്ന് ആരോഗ്യ മന്ത്രി
ഡോ. ബാസിൽ അൽ സബാഹ് അറിയിച്ചു. നേരത്തെ, വന്നയാൾക്ക് ആദ്യ ജനിതക
മാറ്റം വന്ന കൊറോണ വൈറസ് കണ്ടെത്തി
യെന്നാണ് സമൂഹ മാധ്യമങ്ങളിൽ വാർത്ത
പ്രചരിച്ചിരുന്നു. ജാബിർ ആശുപത്രിയിൽ ഇത്തരം ഒരാൾ ചികിത്സയിലുണ്ടെന്നാണ് പ്രചാരണമുണ്ടായത്.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും എല്ലാ വിവരങ്ങളും ആരോഗ്യ മന്ത്രാലയം വാർത്തസമ്മേളനത്തിലൂടെയും
സമൂഹ മാധ്യമങ്ങളിലൂടെയും അറിയിക്കുന്നുണ്ടെന്നും മന്ത്രി ഡോ. ബാസിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസ് കുവൈത്തിൽ കണ്ടെത്തിയില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അൽ സബാഹ് പറഞ്ഞു.









More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി