Times of Kuwait
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന്
നാട്ടിൽ പോവാൻ ആഗ്രഹിക്കുന്ന
ഇന്ത്യക്കാർ പുതുതായി ഇന്ത്യൻ
എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
നിലവിലെ ശരിയായ ഡിമാൻഡ്
അറിയാനാണ് എംബസി പുതിയ രജിസ്
ട്രേഷൻ ഡ്രൈവ് ആരംഭിച്ചത്. വിമാന
സർവീസ് ആരംഭിച്ചാലുടൻ ഇന്ത്യയിലെ
വിവിധ ഭാഗങ്ങളിലേക്ക് പോവാൻ
ആഗ്രഹിക്കുന്നവരാണ് രജിസ്ട്രർ
ചെയ്യേണ്ടത്. നവംബർ അഞ്ചിനകം
https://forms.gle/R12a8XDxYXfroXUaA
എന്ന ലിങ്കിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.









More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ