Times of Kuwait
ന്യൂഡൽഹി : കുവൈറ്റിലെ പുതിയ ഭരണാധികാരികൾക്ക് ആശംസകളുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി.
കുവൈത്തിന്റെ അമീറായി ചുമതലയേറ്റ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനും പുതിയ കിരീടാവകാശി ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനും പ്രധാന മന്ത്രി തന്റെ
ട്വിറ്റർ സന്ദേശത്തിലൂടെ ആശംസകൾ അർപ്പിച്ചു.
ഒപ്പം ഇന്ത്യ-കുവൈറ്റ് സൗഹൃദം കൂടുതൽ ശക്തിപ്പെടുമെന്ന് മറ്റൊരു ട്വിറ്റർ സന്ദേശത്തിൽ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ആഗോള വിഷയങ്ങളിൽ കുവൈറ്റിനുള്ള പങ്ക് പുതിയ അമീറിന്റെയും കിരീടാവകാശിയുടെയും ഭരണത്തിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ