TIMES OF KUWAIT
കുവൈറ്റ് : കുവൈറ്റിൽ കൊറോണ ബാധിച്ച മലയാളി അന്തരിച്ചു.കണ്ണൂർ മേലെചൊവ്വ സ്വദേശി അനൂപ് പുത്തൻ പുരയിൽ (51) ചികിത്സയിലിരിക്കെ മരണപ്പെട്ടു. മെയ് 10 മുതൽ അദാൻ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. അഛൻ പരേതനായ കരുണാകരൻ, അമ്മ പുത്തൻപുരയിൽ ലീല, ഭാര്യ ജിഷ, മക്കൾ പൂജ, അശ്വതി.
ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ ഫാഹഹീൽ യൂണിറ്റ് അംഗമായിരുന്നു.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ