കുവൈറ്റ് : കൊറോണ ബാധിച്ച നേഴ്സ് ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ മരണമടഞ്ഞു. കുവൈറ്റ് ക്യാൻസർ കൺട്രോൾ സെൻററിൽ വാർഡ് മൂന്നിലെ ഹെഡ്നേഴ്സ് ആയിരുന്ന മാനുവല ബ്രാവോ (54) ആണ് ഇന്ന് പുലർച്ചെ സബ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ മരിച്ചത്.
ഫിലിപ്പിനോ സ്വദേശിയായ ഇവർ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് സബാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ