കുവൈറ്റ് : കോവിഡ്-19 മൂലം ഇന്ന് കുവൈറ്റിൽ 4 പേർ കൂടെ മരണമടഞ്ഞു . തീവ്രപരിചരണവിഭാഗത്തിൽ കഴിഞ്ഞിരുന്ന 74 വയസുള്ള സ്വദേശിയും, 45 വയസ്സുള്ള ഉള്ള ഈജിപ്ത് പൗരനും, 59 വയസ്സുള്ള ഇന്ത്യൻ പൗരനും ,64 വയസുള്ള ബംഗ്ലാദേശി പൗരനുമാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് വക്താവ് ഡോക്ടർ അബ്ദുള്ള അൽ സനദ് വ്യക്തമാക്കി. ഇതോടെ കൊറോണ ബാധമൂലം കുവൈറ്റിലെ മരണസംഖ്യ പത്തൊമ്പതായി ഉയർന്നു. ഈ മാസം ആദ്യം ഗുജറാത്ത് സ്വദേശി മരിച്ചതായിരുന്നു കുവൈറ്റിലെ ആദ്യ കൊറോണ മരണം.
2217 പേർ നിലവിൽ ചികിത്സയിലാണ്.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ