September 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മുബാറക് അൽ കബീർ ആശുപത്രിയിൽ കൊറോണ ബാധ

കുവൈത്ത് : മുബാറക് അൽ കബീർ ആശുപത്രിയിലെ ജീവനക്കാരായ പതിനൊന്ന് നഴ്സുമാർക്ക് കൊറോണ വൈറസ് ബാധിച്ചതായി ആരോഗ്യ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. മഹാബുള്ളയിലെ താമസ സ്ഥലത്തുനിന്നും ഇവർക്ക് വൈറസ് ബാധ ഉണ്ടായതായാണ് സംശയിക്കുന്നത്.

ഇവരെ തുടർ ചികിത്സക്കായി  സ്പെഷ്യാലിറ്റി  ആശുപത്രികളിലേക്ക് മാറ്റുകയും അവരുമായി സമ്പർക്കം പുലർത്തിയവർക്ക്‌

ക്വാരന്റീൻ നൽകുകയും ചെയ്തു.
എന്നാൽ ഇവ ആശുപത്രിയുടെ തവണത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

You may have missed

error: Content is protected !!