കുവൈറ്റ് സിറ്റി: ചികിത്സയിൽ കഴിയുകയായിരുന്ന മലയാളി കുവൈറ്റിൽ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ കൊടുക്കുളഞ്ഞി സ്വദേശി പ്രദീഷ് (46) ആണ് നിര്യാതനായത്.
പരേതനായ അച്യുതൻ ചെല്ലപ്പന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ബിജി. മകൾ: അക്ഷര.
നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സാമൂഹിക സംഘടനയായ കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.





More Stories
ലുലു ഗ്രൂപ്പിന്റെ 19-ാമത് ഹൈപ്പർ മാർക്കറ്റ് കുവൈറ്റിലെ ജാബർ മാളിൽ പ്രവർത്തനമാരംഭിച്ചു
ഓണോത്സവം – 2026 ന്റെ ഓണസദ്യ കൂപ്പൺ പ്രകാശനം ചെയ്തു
ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്ത് കുവൈറ്റ് ഇന്ത്യൻ എംബസ്സി