June 25, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

വോയ്സ് കുവൈത്ത് , മെഡക്സ് മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവത്കരണ ക്ലാസ്സ് വെള്ളിയാഴ്ച

കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) വനിതാവേദി മെഡക്സ് മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് വെള്ളിയാഴ്ച ( 26/06/2026 ) വൈകീട്ട് 5 മണി മുതൽ ഫർവാനിയ മെഡക്സ് കെയർ മെഡിക്കൽ സെന്ററിൽ വച്ച് ” ആരോഗ്യ ബോധവത്കരണ ക്ലാസ്സ് ” നടത്തപ്പെടും.


കുവൈത്തിലെ പ്രമുഖ ഡോക്ടർമാരായ ശ്രീജയലളിത ജയപ്രകാശ് ( ഗൈനക്കോളജിസ്റ്റ് ),അജ്മൽ ടി ( ജനറൽ ഫാമിലി മെഡിസിൻ ) എന്നിവർ ആരോഗ്യ ബോധവത്കരണ ക്ലാസ്സിന് നേതൃത്വം നൽകും.


പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു.


കൂടുതൽ വിവരങ്ങൾക്ക് 99364310 , 90068125 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

error: Content is protected !!