കുവൈത്ത് സിറ്റി:വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷനും ( വോയ്സ് കുവൈത്ത് ) ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും ( ബി.ഡി.കെ കുവൈത്ത് ) സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ലോക തൊഴിലാളിദിനമായ മെയ് 1ന് ജാബ്രീയ സെൻട്രൽ ബ്ലഡ് ബാങ്കിൽ ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ ” രക്തദാനം ജീവദാനം ” എന്ന സന്ദേശം നൽകി കൊണ്ട് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുകയോ
https://forms.gle/rDhigYFpiQCeYxv56
ഫ്ലയറിലുളള ക്യൂ ആർ ( QR ) കോഡ് സ്കാൻ ചെയ്ത് പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.
വാഹന സൗകര്യം ഏർപ്പെടുത്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 60340645,99364310,65019655,90068125 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വോയ്സ് കുവൈത്ത് രക്തദാന ക്യാമ്പ് മെയ് 1ന്





More Stories
നഴ്സസ്-ലാബ് ദിനാഘോഷം: ‘പെൻ & ഫ്രെയിം 2026’ സർഗ്ഗാത്മക മത്സരങ്ങളുമായി കെ.എം.എഫ് കുവൈറ്റ്
കുവൈറ്റിൽ കായിക പ്രവർത്തനങ്ങൾ ഇന്നു മുതൽ പുനരാരംഭിക്കുന്നു ; പരിശീലനത്തിന് കർശന നിയന്ത്രണങ്ങളോടെ അനുമതി
‘ഡാനാലാക്’ (Danalac) ഗോട്ട് മിൽക്ക് ഇൻഫന്റ് ഫോർമുലയുടെ പ്രത്യേക ബാച്ചുകൾ അടിയന്തരമായി വിപണിയിൽ നിന്ന് തിരിച്ചുവിളിച്ച് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ