കുവൈറ്റിന്റെ വ്യോമാതിർത്തിയിലും പ്രദേശിക ജലാശയങ്ങളിലുടനീളമുള്ള വികിരണ അളവ് സ്ഥിരമായി തുടരുന്നുവെന്ന് കുവൈറ്റ് നാഷണൽ ഗാർഡ് സ്ഥിരീകരിച്ചു,
ഷെയ്ഖ് സലേം അൽ-അലി അൽ-സബാ കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്റർ തുടർച്ചയായ നിരീക്ഷണം നടത്തുന്നുണ്ടെന്ന് നാഷണൽ ഗാർഡിന്റെ മോറൽ ഗൈഡൻസ് ഡയറക്ടറേറ്റ് ഒരു ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി .
നൂതന സംവിധാനങ്ങളാൽ സജ്ജീകരിച്ചിരിക്കുന്ന നിരീക്ഷണകേന്ദ്രം രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്ന സമഗ്രമായ ദേശീയ നിരീക്ഷണ ശൃംഖല വഴി റേഡിയേഷൻ അളവ് ട്രാക്ക് ചെയ്യുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി .





More Stories
വൈ. എം. സി. എ കുവൈത്ത് 11-ാമത് എക്യുമെനിക്കൽ ബൈബിൾ ക്വിസ് സംഘടിപ്പിച്ചു; കുവൈത്ത് സിറ്റി മാർത്തോമ്മാ ചർച്ച് വിജയികൾ
ഇൻഫോക് ഹവല്ലി റീജിയൻ പുരുഷ–വനിതാ ക്രിക്കറ്റ് ടീമുകളുടെ ജേഴ്സി പ്രകാശനം ചെയ്തു
മൊബൈൽ ഫോൺകളും , മറ്റ് ഉപകരണങ്ങളും തവണ വ്യവസ്ഥയിൽ വാങ്ങി പണമാക്കി മാറ്റുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം;