ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: അംബാസഡർ ആദർശ് സ്വൈക കുവൈറ്റ് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അല്പം മുമ്പാണ് കുവൈറ്റ് മന്ത്രിസഭയിൽ ആരോഗ്യ വകുപ്പിൻ്റെ ചുമതല വഹിക്കുന്ന മന്ത്രി ഡോ: അഹ്മദ് അബ്ദുൽ വഹാബ് അൽ അവാധിയെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചത്.
കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു. ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ഹ്യൂമൻ റിസോഴ്സ് എന്നിവയുൾപ്പെടെ ആരോഗ്യമേഖലയിൽ കൂടുതൽ സഹകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉണ്ടായി .





More Stories
സെന്റ് ബേസിൽ ഇടവകയുടെ ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം
ഗാന്ധിജയന്തി ദിനത്തിൽ ജീവകാരുണ്യ സന്ദേശവുമായി മെഡ്എക്സ് മെഡിക്കൽ കെയറും ബിഡികെ കുവൈറ്റും; അദാൻ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഫോറം ഓഫ് ഇന്ത്യൻ ഡോക്ടർസ് കുവൈറ്റ് (IDF) 2026-2028 വർഷത്തെ പുതിയ ഭാരവാഹികൾ അധികാരമേറ്റു