ന്യൂസ് ബ്യൂറോ, കുവൈറ്റ്
സാൽമിയ : കെ ഐ ജി സാൽമിയ ഏരിയ സംഘടിപ്പിക്കുന്ന ഈദ് ഗാഹ് ബ്ലോക്ക് 10 ൽ ഉള്ള സാൽമിയ ഗാർഡനിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പെരുന്നാൾ ഖുതുബക്കും പെരുന്നാൾ നമസ്കാരത്തിനും ജനാബ്: സക്കീർ ഹുസൈൻ തുവ്വൂർ നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും, നമസ്കാരസമയം രാവിലെ 5.43 ന് ആയിരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 99873903 എന്ന നമ്പറിൽ ബന്ധപ്പെടാം.





More Stories
കെ.ഡി.എൻ.എ വുമൺസ് ഫോറം 2026 – 27 ഭാരവാഹികൾ.
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കെ.ഡി.എൻ.എ സാൽമിയ ഏരിയ 2026-27 ഭാരവാഹികൾ