ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റ് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിൽ ഈസ്റ്റർ ശുശ്രുഷയും വിശുദ്ധ കുർബാനയും നടത്തപ്പെട്ടു.നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിൽ നടന്ന ശുശ്രുഷകൾക്കു ഫാ: സിജിൽ ജോസ് വിലങ്ങൻപാറ നേതൃത്വം നൽകി.കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകൾ സംബന്ധിച്ചു.ഹാശാ ആഴ്ചയിലെ പരിപാടികൾക്ക് സെക്രട്ടറി സുനിൽ ജോസഫ്ഉം,ട്രസ്റ്റീ ചെസ്സി ചെറിയാനും മാനേജിങ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി .
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.