ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റ് സെന്റ് പീറ്റേഴ്സ് ക്നാനായ ഇടവകയുടെ ദുഃഖവെള്ളിയാഴ്ച ശുശ്രുഷകൾ ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് നടത്തപ്പെട്ടു.ശുശ്രുഷകൾക്കു ഫാദർ സിജിൽ ജോസ് വിലങ്ങൻപാറ നേതൃത്വം നൽകി.കുവൈറ്റിന്റെ പലഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് വിശ്വാസികൾ ശുശ്രുഷയിൽ സംബന്ധിച്ചു .
More Stories
ഐപിഎൽ പ്രവചന മത്സരവുമായി കണ്ണൂർ എക്സ്പാട്സ് അസോസിയേഷൻ
കല കുവൈറ്റ് സ. ഇ കെ നായനാർ അനുസ്മരണ സമ്മേളനം: പുത്തലത്ത് ദിനേശൻ മുഖ്യ അതിഥി
സൗഹൃദ വേദി സാൽമിയ 2024-25 ദ്വിവർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ