ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റ് ഫർവാനിയ പ്രാദേശിക സമിതി പൊതുയോഗം ,യൂണിറ്റ് കൺവീനർ ഓമനക്കുട്ടന്റെ അധ്യക്ഷതയിൽ ,സാരഥി കുവൈറ്റ് പ്രസിഡന്റ് കെ .ആർ .അജി ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് അംഗം ജിതേഷ് എം പി സ്വാഗതം ആശംസിച്ചു.
ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രെഷറർ ദിനു കമൽ, ട്രസ്റ്റ് വൈസ് ചെയർമാൻ വിനോദ് കുമാർ, വനിതാ വേദി സെക്രട്ടറി പൗർണ്ണമി സംഗീത്, പേട്രൺ സുരേഷ് കൊച്ചത്ത് ,സിൽവർ ജൂബിലി ചെയർമാൻ സുരേഷ് കെ, സെൻട്രൽ ജോ ട്രെഷ: അരുൺ സത്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു .
പേട്രൻ: സുരേഷ് കൊച്ചത്, ട്രസ്റ്റ് വൈസ് ചെയർമാൻ മുൻ വൈസ് പ്രസിഡന്റ്റ് സതീഷ് പ്രഭാകരൻ,എന്നിവരുടെ സാന്നിധ്യത്തിൽ ഐക്യകണ്ടേന പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ: ഹരിലാൽ (കൺ), ഷിബുകുമാർ കെ വി (ജോ.കൺ), മഹാലക്ഷ്മി പി വൈയ്, (സെക്ര), നാരായണൻ സുദർശനൻ (ജോ.സെക്ര) , മനോജ് വേണുഗോപാൽ (ട്രഷ), പ്രസാദ് പ്രഭാകരൻ(ജോ.ട്രഷ), ജിതേഷ് എം പി (എക്സിക്യുട്ടീവ് അംഗം),ലിജിൻ പി ജയൻ , ഓമനക്കുട്ടൻ കെ (മാനേജ്മെൻ്റ് കമ്മിറ്റി),
പ്രശാന്തി ബിപിൻ (വനിതാ വേദി കൺവീനർ), അനു ഹരിലാൽ (ജോ.കൺവീനർ), പ്രീത യു വി (സെക്ര), നീതു ചന്ദ്രൻ (ജോ. സെക്ര), റീന ഷിനോവ് (ട്രഷ), ദീപ്തി ഷാജി (ജോ.ട്രഷ).





More Stories
അവധിയിലായിരുന്ന ആരോഗ്യ പ്രവർത്തകരെ കുവൈത്തിലേക്ക് എത്തിച്ച് ഇൻഫോക്.
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി Malayali Moms Middle East Kuwait (MMME Kuwait)യും Blood Donors Kerala Kuwait Chapter Angels Wing (ഏഞ്ചൽസ് വിങ്)യും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.