Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി: മലയാളി യുവാവ് കുവൈറ്റിൽ നിര്യാതനായി. കാസർകോട് കോടോത്ത് പാലയ്ക്കൽ , പുതിയ വളപ്പിൽ വീട്ടിൽ മനോജ് കൃഷ്ണൻ(38) ആണ് നിര്യാതനായത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ ടീം വെൽഫെയർ നടത്തി വരുന്നു.
More Stories
കൊല്ലം സ്വദേശിനി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
കോഴിക്കോട് പയ്യോളി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു .
കുവൈറ്റ് ഐ.സി.എസ്.കെ (ICSK) മുൻ വൈസ് ചെയർമാനും സെക്രട്ടറിയുമായ രാജൻ ഡാനിയേൽ അന്തരിച്ചു